▶
Dailymotion
Home
Trending
US
en
▶
Dailymotion
Built with
v0
അന്നു ചെക്കുകേസിൽ നാസിൽ ജയിലിലായി, ഇന്നു തുഷാറും – Dailymotion
അന്നു ചെക്കുകേസിൽ നാസിൽ ജയിലിലായി, ഇന്നു തുഷാറും
269 views
Published 6 years ago
Like
Dislike
Share
Save
D
Deepika News
Verified
163 subscribers
Description
ചെക്കുകേസിൽ തന്നെ അകത്താക്കിയ തുഷാറിനെതിരേ അതേ നാണയത്തിൽ നാസിൽ അബ്ദുള്ള നൽകിയ തിരിച്ചടിയാണു തുഷാറിനെ ജയിലിലാക്കിയത്. നാസിൽ അബ്ദുള്ള വിദേശത്തു ജയിലിൽ കിടന്നിരുന്നുവെന്നും തുഷാർ വെള്ളാപ്പള്ളി നൽകിയ ചെക്ക് മാറാനാവാതെ വന്നതാണു നാസിലിനെ ജയിലിലാക്കിയതെന്നും തുഷാറിനെതിരേ ഗൾഫിൽ കേസ് കൊടുത്ത മതിലകം സ്വദേശി നാസിൽ അബ്ദുള്ളയുടെ മാതാപിതാക്കൾ പറഞ്ഞു. നാസിലിന്റെ ജയിൽവാസം നാട്ടിലറിഞ്ഞതോടെ പ്രായമായ മാതാപിതാക്കളും തളർന്നു. തുഷാർ വെള്ളാപ്പള്ളിയുമായുണ്ടായ സാന്പത്തിക ഇടപാടിനെത്തുടർന്ന് കടക്കെണിയിലായ മകനു നാട്ടിൽ വരാൻപോലും കഴിയാത്ത അവസ്ഥയായിരുന്ന ന്നും ഉമ്മ റാബിയ പറഞ്ഞു. പ്രായമായ പിതാവിനു സ്ട്രോക്ക് വന്നതു തന്റെ മകൻ ഗൾഫിൽ ജയിലിലായതറിഞ്ഞാണ്. കിടപ്പിലായ പിതാവിനെ കാണാൻ വരാൻ പോലും മകനു കഴിഞ്ഞിട്ടില്ലെന്നു റാബിയ മാധ്യമങ്ങളോടു പറഞ്ഞു.
Related Videos
3:49
BJP Wants Thushar Vellappally to Stand in Election | Deepika News
Deepika News
0 views
•
6 years ago
3:25
കള്ളക്കേസല്ല, രാഷ്ട്രീയ ലക്ഷ്യവുമില്ല; നാസിലിനു പറയാനുള്ളത് ഇതാണ് Thushar Vellappally Case Documents
Deepika News
338 views
•
6 years ago
1:03
നാട്ടിലേക്കു കടക്കാന്‍ തുഷാര്‍, യുഎഇ പൗരന്റെ പാസ്പോര്‍ട്ട് കെട്ടിവയ്ക്കും Thushar Vellappally UAE
Deepika News
310 views
•
6 years ago
0:54
മോഹൻലാലിനെതിരെ ഡബ്ല്യുസിസി
Deepika News
0 views
•
6 years ago
1:40
രാഹുലിനെ ജയിപ്പിച്ചത് മലയാളികളുടെ ദുരന്തം, ആവർത്തിക്കരുത്: രാമചന്ദ്ര ഗുഹ
Deepika News
66 views
•
5 years ago
1:01
പ്രതിഷേധവുമായി നാട്ടുകാർ; കോഴിക്കോട്ട് വീട്ടിൽ കയറിയ കാട്ടുപന്നികളെ വെടിവച്ചു കൊന്നു
Deepika News
350 views
•
4 years ago
1:51
"കമ്പിയില്ലേല്‍ കമ്പിയെണ്ണും'; ഇബ്രാഹിംകുഞ്ഞിനെ പരിഹസിച്ച് എം.എം. മണി
Deepika News
6 views
•
5 years ago
1:36
വയനാട് രാഹുലിന്റെ മാനസികാവസ്ഥ മാറ്റിമറിച്ചു; പ്രകാശ് ജാവദേക്കർ
Deepika News
22 views
•
5 years ago
2:40
സിപിഎമ്മുകാർ ജനങ്ങളോടു വിനയാന്വിതരായി ഇടപെടണം: കോടിയേരി
Deepika News
8 views
•
6 years ago
4:25
മരട്: കോടതി വിധി നടപ്പാക്കുമെന്ന് സർക്കാർ, ക്ഷമ ചോദിച്ച് ചീഫ് സെക്രട്ടറി
Deepika News
8 views
•
5 years ago