▶
Dailymotion
Home
Trending
US
en
▶
Dailymotion
Built with
v0
വയനാട് രാഹുലിന്റെ മാനസികാവസ്ഥ മാറ്റിമറിച്ചു; പ്രകാശ് ജാവദേക്കർ – Dailymotion
വയനാട് രാഹുലിന്റെ മാനസികാവസ്ഥ മാറ്റിമറിച്ചു; പ്രകാശ് ജാവദേക്കർ
22 views
Published 5 years ago
Like
Dislike
Share
Save
D
Deepika News
Verified
163 subscribers
Description
വയനാടുമായി ബന്ധപ്പെടുത്തി വീണ്ടും വിവാദപരാമർശം നടത്തി ബിജെപി നേതാക്കൾ. രാഹുൽ ഗാന്ധിയുടെ മാനസികാവസ്ഥയെ വയനാട് മാറ്റിമറിച്ചെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ. രാഹുൽ ഗാന്ധിയുടെ കാഷ്മീർ വിമർശനങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വയനാട്ടിൽനിന്ന് തെരഞ്ഞെടുപ്പിൽ മത്സരിച്ചതോടെ രാഹുൽ ഗാന്ധിയുടെ മാനസികാവസ്ഥ മാറിയെന്ന് പ്രകാശ് ജാവദേക്കർ പറഞ്ഞു.ഡൽഹിയിൽ വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുമ്പോഴാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. താൻ അതിശയിക്കുകയാണ്. വോട്ട് ബാങ്ക് രാഷ്ട്രീയ എത്രമാറ്റമാണ് വരുത്തുന്നത്. വയനാട്ടിൽനിന്നും ജയിച്ചതോടെ രാഹുലിന്റെ മാനസികനില തന്നെ മാറിപ്പോയി. അമേത്തിയിൽനിന്നും ജയിച്ചപ്പോഴൊന്നും അദ്ദേഹം ഇത്തരത്തിൽ സംസാരിച്ചിട്ടില്ല. അദ്ദേഹം സീറ്റ് മാറിയതോടെ മാനസികാവസ്ഥയും മാറി. വയനാടിന് കുഴപ്പമൊന്നുമില്ല. എന്നാൽ അവിടെനിന്നുള്ള പ്രതിനിധിയാണ് പ്രശ്നമെന്നും മന്ത്രി പറഞ്ഞു.
Related Videos
1:01
പ്രതിഷേധവുമായി നാട്ടുകാർ; കോഴിക്കോട്ട് വീട്ടിൽ കയറിയ കാട്ടുപന്നികളെ വെടിവച്ചു കൊന്നു
Deepika News
350 views
•
4 years ago
1:45
കോട്ടയത്ത് ശക്തമായ മഴ; പാലാ- ഈരാറ്റുപേട്ട റോഡിൽ വെള്ളം കയറി Pala-Erattupetta Road Flooded
Deepika News
1 views
•
6 years ago
3:11
തിരിച്ചെത്തും, അതിശകരമായത് ചെയ്യും; ഇസ്റോയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി
Deepika News
1.6K views
•
5 years ago
3:10
മലകയറിയ പ്രതിഷേധം കത്തുന്നു; സംസ്ഥാനത്ത് വ്യാപക അക്രമം
Deepika News
16 views
•
6 years ago
1:21
ഡൽഹി കൂട്ടമാനഭംഗക്കേസ്: പ്രതികളുടെ വധശിക്ഷ സുപ്രീംകോടതി ശരിവച്ചു
Deepika News
0 views
•
6 years ago
2:13
ബോണറ്റിൽ വീണ യുവാവുമായി കാർ ഓടിയത് അര കിലോമീറ്റർ
Deepika News
122 views
•
6 years ago
1:21
ഉദ്യോഗസ്ഥരെ സ്ഥലംമാറ്റാനുള്ള അധികാരം കേജരിവാളിനില്ലെന്ന് കേന്ദ്രം
Deepika News
1 views
•
6 years ago
3:19
ഇന്ന് ആറ്റുകാൽ പൊങ്കാല; ജനസാഗരമായി അനന്തപുരി
Deepika News
2 views
•
6 years ago
1:47
ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്: ജനാധിപത്യത്തെ അവഹേളിക്കുന്നതെന്ന് ഹമീദ് അൻസാരി
Deepika News
0 views
•
6 years ago
1:53
PM Modi acted like Anil Ambani's middleman: Rahul Gandhi
Deepika News
0 views
•
6 years ago