▶
Dailymotion
Home
Trending
US
en
▶
Dailymotion
Built with
v0
മരട്: കോടതി വിധി നടപ്പാക്കുമെന്ന് സർക്കാർ, ക്ഷമ ചോദിച്ച് ചീഫ് സെക്രട്ടറി – Dailymotion
മരട്: കോടതി വിധി നടപ്പാക്കുമെന്ന് സർക്കാർ, ക്ഷമ ചോദിച്ച് ചീഫ് സെക്രട്ടറി
8 views
Published 5 years ago
Like
Dislike
Share
Save
D
Deepika News
Verified
163 subscribers
Description
തീരദേശ നിയമം ലംഘിച്ച് നിർമിച്ച മരടിലെ ഫ്ലാറ്റുകൾ പൊളിക്കണമെന്നുള്ള സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. വിധി നടപ്പാക്കാനുള്ള നടപടികൾ തുടങ്ങിയെന്ന് കോടതിയെ അറിയിച്ച സർക്കാർ ഉത്തരവ് നടപ്പാക്കാൻ ബാധ്യതയുണ്ടെന്നും സത്യവാംഗ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു.മരട് ഫ്ലാറ്റു വിഷയവുമായി ബന്ധപ്പെട്ട് ഇതുവരെ സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടികളാണ് സത്യവാംഗ്മൂലത്തിൽ വ്യക്തമാക്കിയിട്ടുള്ളത്. കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്നും വിധി നടപ്പാക്കുന്നതിൽ ക്ഷമ ചോദിക്കുന്നുവെന്നും ചീഫ് സെക്രട്ടറി കോടതിയിൽ അറിയിച്ചു.
Related Videos
1:40
മരട് ഫ്ലാറ്റ്: പ്രതീക്ഷകൾ കൈവിട്ട് ഉടമകൾ Maradu Flat Case; Owners Lose Hopes
Deepika News
170 views
•
5 years ago
3:10
മലകയറിയ പ്രതിഷേധം കത്തുന്നു; സംസ്ഥാനത്ത് വ്യാപക അക്രമം
Deepika News
16 views
•
6 years ago
1:37
രാജ്യത്ത് 11 ലക്ഷം കടന്ന് കോവിഡ് രോഗബാധിതർ; ഒറ്റദിനം 40,000ലേറെ കേസുകൾ
Deepika News
2.6K views
•
5 years ago
1:45
കോട്ടയത്ത് ശക്തമായ മഴ; പാലാ- ഈരാറ്റുപേട്ട റോഡിൽ വെള്ളം കയറി Pala-Erattupetta Road Flooded
Deepika News
1 views
•
6 years ago
3:11
തിരിച്ചെത്തും, അതിശകരമായത് ചെയ്യും; ഇസ്റോയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി
Deepika News
1.6K views
•
5 years ago
3:03
പോലീസുകാരെ പഠിപ്പിക്കാന്‍ ഇനി മിന്നല്‍ പരിശോധന! Instant Inspections in Police Stations
Deepika News
199 views
•
6 years ago
1:10
ഇരയ്ക്കൊപ്പമാണെന്ന് പ്രഖ്യാപിച്ചതിന് ഫെഫ്കയ്ക്ക് അഭിവാദ്യങ്ങൾ: ആഷിഖ് അബു
Deepika News
0 views
•
6 years ago
1:21
ഡൽഹി കൂട്ടമാനഭംഗക്കേസ്: പ്രതികളുടെ വധശിക്ഷ സുപ്രീംകോടതി ശരിവച്ചു
Deepika News
0 views
•
6 years ago
1:01
പ്രതിഷേധവുമായി നാട്ടുകാർ; കോഴിക്കോട്ട് വീട്ടിൽ കയറിയ കാട്ടുപന്നികളെ വെടിവച്ചു കൊന്നു
Deepika News
350 views
•
4 years ago
0:58
ഫ്രീക്കൻമാരെ വേണ്ട; സെക്രട്ടറിയേറ്റിൽനിന്ന് ജീൻസും ടീ ഷർട്ടും പുറത്ത്
Deepika News
12 views
•
5 years ago