IND vs WI ODI: Ishan Kishan added to ODI squad amid openers’ crisis രണ്ടു ഓപ്പണര്‍മാരെ കൊവിഡ് 'പിടികൂടിയതും' മറ്റൊരു ഓപ്പണര്‍ നേരത്തേ പിന്മാറിയതും കാരണം പ്രതിസന്ധിയിലായ ഇന്ത്യന്‍ ഏകദിന ടീമിലേക്കു ഇഷാന് കിഷനെ ഉള്‍പ്പെടുത്തി. വെസ്റ്റ് ഇന്‍ഡീസിനെതിരേ ഞായറാഴ്ച ആരംഭിക്കാനിരിക്കുന്ന മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയ്ക്കുള്ള ടീമിലാണ് ഇഷാന് ഇടം നേടിയത്. #IshanKishan #RohitSharma