Ram Charan and Jr NTR starrer RRR postponed amid rising coronavirus casesതിയേറ്ററുകള്‍ പൂട്ടിയ കാരണം പ്രദര്‍ശനത്തിനെത്താനിരുന്ന രണ്ട് പ്രധാന സിനിമകള്‍ മാറ്റിവെച്ചിരുന്നു. അതിലൊന്ന് സംവിധായകന് രാജമൗലിയുടെ ആക്ഷന്‍ ചിത്രമായ RRRആണ്.സിനിമയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയായിരുന്നു റിലീസ് തിയതി മാറ്റിവെയ്ക്കുന്നു എന്ന് പ്രഖ്യാപിച്ചത്. രാജ്യത്തുടനീളമുള്ള കോവിഡ് കേസുകളുടെ വര്‍ദ്ധന കാരണം വൈകുന്ന രണ്ടാമത്തെ ചിത്രമാണ് RRR.