T20 World Cup 2021: Babar Azam and other challenging pakistan players against India matchഇന്ത്യ-പാകിസ്താന് ടി20 ലോകകപ്പ് പോരാട്ടത്തിനായുള്ള കാത്തിരിപ്പ് അവസാനിക്കാൻ പോവുകയാണ്, 24ന് നടക്കുന്ന ചിരവൈരി പോരാട്ടത്തില്‍ വിജയ സാധ്യത കൂടുതല്‍ ഇന്ത്യക്കാണെങ്കിലും പാകിസ്താനെ എഴുതിത്തള്ളാനാവില്ല.താരതമ്യേനെ ശക്തരെങ്കിലും പാകിസ്താനൊപ്പം ഇന്ത്യയെ വിറപ്പിക്കാനുള്ള താരങ്ങളുണ്ട്. നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ ഇന്ത്യയുടെ ഉറക്കം കെടുത്താല്‍ കെല്‍പ്പുള്ള അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.