Sourav Ganguly Stopped Virat Kohli From Quitting As OD Captainകഴിഞ്ഞ അഞ്ച് ആറ് മാസത്തോളമായി ഇന്ത്യന്‍ ക്രിക്കറ്റില്‍ നിറഞ്ഞ് നിന്ന അഭ്യൂഹങ്ങള്‍ക്കെല്ലാം ഒടുവില്‍ വിരാട് കോലി തന്നെ വിരാമമിട്ടിരിക്കുകയാണ്. ടി20 ലോകകപ്പിന് ശേഷം ഇന്ത്യയുടെ ടി20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുമെന്നാണ് കോലി ഔദ്യോഗികമായി ആരാധകരെ അറിയിച്ചത്.എന്നാല്‍, T20 യില്‍ നിന്ന് മാത്രമല്ല ഏകദിന ക്രിക്കറ്റ് നായകസ്ഥാനം ഒഴിയാനും കോലി ആഗ്രഹിച്ചിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.