Biju Menon to play Vivek Oberoi’s role in 'Lucifer's Telugu versionലൂസിഫറിന്റെ തെലുങ്ക് റീമേക്ക് 'ഗോഡ്ഫാദറില്' ബിജുമേനോനും എത്തുന്നതായി റിപ്പോര്‍ട്ട്. മലയാളത്തില്‍ ബോളിവുഡ് നടന് വിവേക് ഒബ്റോയ് അവതരിപ്പിച്ച ബോബി എന്ന കഥാപാത്രത്തെയാകും ബിജു മേനോന് തെലുങ്കില്‍ പുനരവതരിപ്പിക്കുക.