Heavy rain lashes parts of Mumbai, waterlogging in several areas, train and bus services affectedമഹാരാഷ്ട്രയിലെ മുംബൈയില്‍ തുടരുന്ന കനത്ത മഴയില്‍ പല പ്രദേശങ്ങളിലും വെള്ളം കയറി. പല പ്രദേശങ്ങളിലും വാഹനഗതാഗതം തടസ്സപ്പെട്ടു. റോഡുകളിലും കനത്ത തോതില്‍ വെള്ളംകയറിയിട്ടുണ്ട്. റെയില്‍വേ ട്രാക്കുകളും മുങ്ങിയിട്ടുണ്ട്.