Pinarayi Vijayan Writes to PM on the Urgent Need for Liquid Medical Oxygen and Vaccines in Keralaസംസ്ഥാനത്തെ പ്രധാന ആശുപത്രികളില്‍ ഐസിയു, വെന്റിലേറ്ററുകള്‍ നിറയുന്നു. കൊറോണ രോഗികള്‍ വന്‍തോതില്‍ കൂടിവരുന്നതാണ് സാഹചര്യം. 1000 ടണ്‍ ലിക്വിഡ് ഓക്സിജന്‍ അത്യാവശ്യമായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ രോഗം റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം