Virat Kohli creates 5 records in 2nd T20Iഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യില്‍ ഇന്ത്യ വമ്പന്‍ ജയത്തോടെ തിരിച്ചെത്തിയിരിക്കുകയാണ്. ആദ്യ മത്സരത്തില്‍ എട്ട് വിക്കറ്റിന് തോറ്റ കോലിയും സംഘവും രണ്ടാം മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചത്. മോശം ഫോമിലായിരുന്ന കോലിയുടെ ശക്തമായ തിരിച്ചുവരവിന് കൂടിയാണ് മത്സരം സാക്ഷ്യം വഹിച്ചത്. രണ്ടാം ടി20യിലെ തകര്‍പ്പന്‍ പ്രകടനത്തോടെ വിരാട് കോലി സ്വന്തമാക്കിയ നാല് വമ്പന്‍ റെക്കോഡുകളിതാ.