Prithvi Shaw Smashes His 4th Hundred In Vijay-Hazare Trophyവിജയ് ഹസാരെ ട്രോഫിയില്‍ മുംബൈ ക്യാപ്റ്റനും ഓപ്പണറുമായ പൃഥ്വി ഷായുടെ സെഞ്ച്വറി വേട്ട തുടരുകയാണ്. സെമി ഫൈനലില്‍ കര്ണാടകയ്ക്കെതിരേയും പൃഥ്വി സെഞ്ച്വറി നേട്ടം ആവര്‍ത്തിച്ചു. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത മുംബൈയെ നായകന്റെ ഇന്നിങ്സുമായി പൃഥ്വി മുന്നില്‍ നിന്നു നയിക്കുകയായിരുന്നു,