IPL 2021: Full list of players retained by Kings XI Punjabകഴിഞ്ഞ സീസണിലെ വന്‍ ഫ്ളോപ്പായ ഓസ്ട്രേലിയന്‍ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്സ്വെല്ലിനെ കിങ്സ് ഇലവന് പഞ്ചാബ് കൈവിട്ടു. വെസ്റ്റ് ഇന്‍ഡീസ് പേസര്‍ ഷെല്‍ഡണ്‍ കോട്രെലും ഒഴിവാക്കപ്പെട്ട കളിക്കാരുടെ കൂട്ടത്തിലുണ്ട്. ഒമ്പതു പേരെ ഒഴിവാക്കിയ പഞ്ചാബ് 16 താരങ്ങളെ നിലനിര്‍ത്തുകയും ചെയ്തു. കിങ്സ് ഇലവന് പഞ്ചാബ് നിലനിർത്തിയതും ഒഴിവാക്കിയതുമായ കളിക്കാർ ആരൊക്കെയാണെന്ന് നോക്കാം