Tandav web series row: Yogi government warns producers of serious legal falloutsഹിന്ദു ദൈവങ്ങളെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ച് ആമസോണ്‍ പ്രൈം സീരിസിനെതിരെ പരാതിയുമായി BJP, ജനുവരി 15 ന് റിലീസ് ചെയ്ത താണ്ഡവ് വെബ് സീരിസ് നിരോധിക്കണമെന്നാവശ്യപ്പെട്ടാണ് കേന്ദ്ര വാര്‍ത്ത പ്രക്ഷേപണ മന്ത്രിക്കാണ് ബിജെപി പരാതി നല്‍കിയിരിക്കുന്നത്.