Maniyarayile Ashokan Malayalam Movie Reviewഓണക്കാലത്തു നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത സിനിമയാണ് മണിയറയിൽ അശോകൻ. ജേക്കബ് ഗ്രിഗറി, അനുപമ പരമേശ്വരൻ, ഷൈൻ ടോം ചാക്കോ, കൃഷ്ണ ശങ്കർ, സുധീഷ് തുടങ്ങിയവർ അഭിനയിച്ച സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ഷംസു സായബയാണ്. വേഫറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും ജേക്കബ് ഗ്രിഗറിയും ചേർന്നാണ് നിർമാണം നിർവഹിച്ചത്.