Lasith Malinga likely to miss initial games of Mumbai Indians due to personal reasonsഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണ് സെപ്റ്റംബര്‍ 19ന് യുഎഇയില്‍ ആരംഭിക്കാനിരിക്കെ മുംബൈ ഇന്ത്യന്‍സിന് കടുത്ത തിരിച്ചടി. സൂപ്പര്‍ പേസര്‍ ലസിത് മലിംഗ ഐപിഎല്ലിനെത്താന്‍ ഏറെ വൈകുമെന്ന വിവരമാണ് മുംബൈയെ ആശങ്കപ്പെടുത്തുന്നത്