Mammootty host fahd and prithvi in new houseലോക് ഡൗണിന് മുന്‍പായാണ് മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും ഇളംകുളത്തെ പുതിയ വീട്ടിലേക്ക് മാറിയത്. അധികം ആര്‍ഭാടമില്ലാതെയായിരുന്നു ഗൃഹപ്രവേശനം. ദുല്‍ഖര്‍ സല്‍മാന്‍രെ ഭാര്യയായ അമാല്‍ സൂഫിയയാണ് വീടിന് ഇന്റീരിയര്‍ ഡിസൈനൊരുക്കിയത്.