Indian Embassy To Help Expats For Flight Ticket Fareകൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ പ്രവാസികള്‍ക്ക് ആശ്വാസ വാര്‍ത്ത. വന്ദേഭാരത് മിഷന്റെ ഭാഗമായി നാട്ടിലേക്ക് തിരിക്കുന്ന പ്രവാസികള്‍ക്ക് ടിക്കറ്റിന് പണമില്ലെങ്കില്‍ ആശങ്കപ്പെടേണ്ട. ചെലവ് ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കും. കേരള ഹൈക്കോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം ബോധിപ്പിച്ചു. പക്ഷേ, ഇതിന് ചില രേഖകള്‍ പ്രവാസി സമര്‍പ്പിക്കേണ്ടി വരും. ജോലി നഷ്ടമായും മറ്റും പ്രതിസന്ധിയിലായ പ്രവാസികള്‍ക്ക് ഏറെ ആശ്വാസകരമാകുന്ന പദ്ധതിയാണ് ആവിഷ്കരിച്ചിരിക്കുന്നത്. ഹൈക്കോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച വിവരങ്ങളുടെ വിശദാംശങ്ങള്‍ ഇങ്ങനെ