8 Madhya pradesh MLAs are shifted to a resort near haryanaമധ്യപ്രദേശില്‍ കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കി പാതിരാത്രിയില്‍ നാടകീയ നീക്കങ്ങള്‍. എട്ട് എംഎല്‍എമാരെ ഹരിയാനയിലെ ഗുരുഗ്രാമിലെ റിസോര്‍ട്ടിലേക്ക് മാറിയതിന് പിന്നില്‍ ബിജെപിയാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. നാല് കോണ്‍ഗ്രസ് എംഎല്‍എമാരും സര്‍ക്കാറിന് പിന്തുണ നല്കുന്ന നാല് സ്വതന്ത്രരുമാണ് റിസോര്‍ട്ടില്‍ ഉള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്ന്