South Africa Announce Squad For ODI Series In Indiaഇന്ത്യയ്ക്കെതിരെ നടക്കാനിരിക്കുന്ന മൂന്നു മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്കുള്ള ദക്ഷിണാഫ്രിക്കന്‍ ടീമിനെ പ്രഖ്യാപിച്ചു. ഫാഫ് ഡു പ്ലസിസ്, റസ്സി വാന്‍ഡര്‍ ഡെസ്സന്‍ തുടങ്ങിയവര്‍ ഇന്ത്യന്‍ പര്യടനത്തിലേക്കുള്ള ടീമില്‍ മടങ്ങിയെത്തി.