"Tukde-Tukde Gang Exists, They Are Running Government"- Shashi Tharoor After Centre's RTI Replyടുക്ഡേ ടുക്ഡേ ഗ്യാംഗ് ഉണ്ടെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. അവരാണ് ഇപ്പോള്‍ സര്‍ക്കാരിനെ നയിക്കുന്നതെന്നും ശശി തരൂരിന്റെ പരിഹാസം. ടുക്ഡേ ടുക്ഡേ ഗ്യാംഗിനെ കുറിച്ച് വിവരങ്ങളൊന്നും ലഭ്യമല്ല എന്ന് വിവരാവകാശ നിയമപ്രകാരമുളള ചോദ്യത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മറുപടി നല്‍കിയത് സംബന്ധിച്ചാണ് ശശി തരൂരിന്റെ പ്രതികരണം.#ShashiTharoor #RTI