BJP Leader Chandra Bose Wants Muslims Included In CAAപൗരത്വ നിയമത്തിനെതിരെ ശക്തമായ എതിര്‍പ്പുയരുന്ന സംസ്ഥാനമാണ് പശ്ചിമ ബംഗാള്‍. മുഖ്യമന്ത്രി മമത ബാനര്‍ജിയും തൃണമൂല്‍ കോണ്‍ഗ്രസും കോണ്‍ഗ്രസും സി.പി.ഐ.എമ്മും പൗരത്വ നിയമത്തിനെതിരെ ശക്തമായ പ്രതിഷേധം തീര്‍ക്കുമ്പോള്‍ സംസ്ഥാന അദ്ധ്യക്ഷന്‍ ദിലീപ് ഘോഷിന്റെ നേതൃത്വത്തിലാണ് ബി.ജെ.പി നിയമത്തിന് അനുകൂലമായ നിലപാടെടുക്കുന്നത്.