Virat Kohli Just One Century Away From Equaling Sachin Tendulkarഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ഏകദിന പരമ്പരയിലെ ആദ്യ മല്‍സരം ഇന്നു വംഖഡെയില്‍ നടക്കാനിരിക്കെ വമ്പന്‍ റെക്കോര്‍ഡിന് അരികിലാണ് ക്യാപ്റ്റന്‍ വിരാട് കോലി. സെഞ്ച്വറികളുടെ എണ്ണത്തിലാണ് അദ്ദേഹം അപൂര്‍നേട്ടത്തിന് കൈയെത്തും ദൂരത്തു നില്‍ക്കുന്നത്.#INDvsAUS #ViratKohli