West Indies names ODI and T20 squad for India tourഡിസംബറില്‍ നടക്കാനിരിക്കുന്ന ഇന്ത്യന്‍ പര്യടനത്തിനുള്ള വെ്സ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. രണ്ടു സൂപ്പര്‍ താരങ്ങളെ ഒഴിവാക്കിയാണ് കരീബിയന്‍ പട ഇന്ത്യയിലേക്കു വരുന്നത്. ഇതിഹാസ ഓപ്പണര്‍ ക്രിസ് ഗെയ്ല് നേരത്തേ തന്നെ ഇന്ത്യയിലേക്കില്ലെന്നു അറിയിച്ചിരുന്നു. മൂന്നു വീതം ടി20കളും ഏകദിനങ്ങളുമാണ് വിന്‍ഡീസ് ടീം ഇന്ത്യയില്‍ കളിക്കുക.