Mohammed Shami rattles Liton Das, Naeem Hasan with brutal bouncersപിങ്ക് ബോള്‍ ടെസ്റ്റിന്റെ ആദ്യ ദിനം ബംഗ്ലാദേശിന്റെ പക്ഷത്തു നിന്നും 13 താരങ്ങളാണ് പങ്കെടുത്തത്. ബാറ്റിങ്ങിനിടെ ലിറ്റണ്‍ ദാസിനും നയീം ഹസനും പരുക്കേറ്റതിനെ തുടര്‍ന്നാണിത്. മെഹിദി ഹസനും തായിജുള് ഇസ്ലാമും ഇവര്‍ക്ക് പകരക്കാരായി ക്രീസിലെത്തി. രാജ്യാന്തര ടെസ്റ്റില്‍ ഇതാദ്യമായാണ് 13 വ്യത്യസ്ത താരങ്ങള്‍ ഒരു ടീമിനായി കളിക്കുന്നത്.