▶
Dailymotion
Home
Trending
US
en
▶
Dailymotion
Built with
v0
ശബരിമല: സർക്കാർ മുൻ നിലപാടിൽ തന്നെയെന്നു പിണറായി – Dailymotion
ശബരിമല: സർക്കാർ മുൻ നിലപാടിൽ തന്നെയെന്നു പിണറായി
11 views
Published 5 years ago
Like
Dislike
Share
Save
D
Deepika News
Verified
163 subscribers
Description
ശബരിമല വിഷയത്തിൽ മുൻ നിലപാടിൽ തന്നെയാണു സർക്കാർ ഇപ്പോഴുമുള്ളതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സുപ്രീംകോടതി വിധി നടപ്പാക്കാൻ സർക്കാർ തയാറായി. സുപ്രീംകോടതി മാറ്റിപ്പറഞ്ഞാൽ സർക്കാർ അത് അനുസരിക്കും. ഇതു നേരത്തേ വ്യക്തമാക്കിയതാണ്. മുൻ നിലപാടിലാണ് സർക്കാർ ഇപ്പോഴും നിൽക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.എല്ലാക്കാലത്തും വിശ്വാസികൾക്കൊപ്പം നിന്ന പാർട്ടിയാണ് സിപിഎം. പാർട്ടിവേദികളിൽ തന്നെ അത് ആവർത്തിച്ചു വ്യക്തമാക്കിയതാണ്. ശബരിമല വിഷയം നിലനിന്ന സമയത്ത് ഇതു വിശദീകരിക്കാനായി വിവിധ റാലികളിൽ താൻ സംസാരിച്ചത് എന്തെന്നു നോക്കിയാൽ കാര്യം മനസിലാകും. തങ്ങൾ വിശ്വാസികൾക്കെതിരല്ല. വിശ്വാസികളും കൂടി അണിനിരക്കുന്നതാണ് സിപിഎമ്മും എൽഡിഎഫും.
Related Videos
2:40
സിപിഎമ്മുകാർ ജനങ്ങളോടു വിനയാന്വിതരായി ഇടപെടണം: കോടിയേരി
Deepika News
8 views
•
6 years ago
1:49
Pinarayi Vijayan Stands Atop in Most Favorite Leaders in Kerala! Deepika News
Deepika News
4 views
•
6 years ago
0:49
നിയന്ത്രണരേഖയിൽ പാക് പ്രകോപനം; സൈനികന് വീരമൃത്യു Pakit
Deepika News
117 views
•
6 years ago
3:19
ഇന്ന് ആറ്റുകാൽ പൊങ്കാല; ജനസാഗരമായി അനന്തപുരി
Deepika News
2 views
•
6 years ago
1:51
"കമ്പിയില്ലേല്‍ കമ്പിയെണ്ണും'; ഇബ്രാഹിംകുഞ്ഞിനെ പരിഹസിച്ച് എം.എം. മണി
Deepika News
6 views
•
5 years ago
3:03
പോലീസുകാരെ പഠിപ്പിക്കാന്‍ ഇനി മിന്നല്‍ പരിശോധന! Instant Inspections in Police Stations
Deepika News
199 views
•
6 years ago
1:21
ഉദ്യോഗസ്ഥരെ സ്ഥലംമാറ്റാനുള്ള അധികാരം കേജരിവാളിനില്ലെന്ന് കേന്ദ്രം
Deepika News
1 views
•
6 years ago
1:31
ആദായനികുതിയില്‍ ഇളവ്; പക്ഷേ ഒഴിവുകൾ ഇല്ലാതാകും
Deepika News
18 views
•
5 years ago
3:45
360 ഡിഗ്രി ഷോട്ടുകൾക്ക് ഇനി വില്ലിയില്ല: കളി മതിയാക്കി ഡിവില്ലിയേഴ്സ്
Deepika News
2 views
•
6 years ago
6:21
അഞ്ചുഗോളിൽ ആറാടി ആതിഥേയർ; സൗദിയെ തകര്‍ത്ത് റഷ്യ വരവറിയിച്ചു
Deepika News
2 views
•
6 years ago