MS Dhoni turns to 'former spinner' Ravi Shastri for advice on countering spin bowling in World Cup 2019ബാറ്റിംഗ് ഫോം കണ്ടെത്താന്‍ ധോണി നീക്കങ്ങള്‍ തുടങ്ങി. പരിശീലനത്തിനിടെ പ്രത്യേക സെഷനുകള്‍ ധോണിക്ക് നല്‍കിയത് രവി ശാസ്ത്രി നേരിട്ടാണ്. അതേസമയം ലങ്കയ്ക്കെതിരെയും ഇംഗ്ലണ്ടിനെതിരെ നടക്കുന്ന സെമി ഫൈനലിലും ധോണി തിളങ്ങുമെന്ന് കോച്ചിംഗ് ടീം സൂചിപ്പിക്കുന്നത്.